തിരുവനന്തപുരം ജില്ല
📢 ഗ്രാമപഞ്ചായത്ത് കെട്ടിട നികുതിയും ഹരിതകർമ്മസേന യൂസർ ഫീസും സമയബന്ധിതമായി ഒടുക്കൂ... വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകൂ!
ക്യാമ്പ് കളക്ഷൻ

November 13, 2026

തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഊർജ്ജിത നികുതി പിരിവ് ക്യാമ്പ് 2026 നവംബർ 16 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു.

കളക്ഷൻ നോട്ടീസ്