📢 ഗ്രാമപഞ്ചായത്ത് കെട്ടിട നികുതിയും ഹരിതകർമ്മസേന യൂസർ ഫീസും സമയബന്ധിതമായി ഒടുക്കൂ... വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകൂ!
ലേലപ്പരസ്യം
November 13, 2026
തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ കടുക്കാക്കുന്ന് ഗവ എൽ പി എസ് ലെ പഴയകെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള ലേലം 24.11.2026 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് സ്കൂളിൽ വച്ച് നടത്തുന്നു