ജനപ്രതിനിധികൾ 2025-30

       2025-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രകാരം തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ പ്രധാന ജനപ്രതിനിധികൾ താഴെ പറയുന്നവരാണ്:

 

പദവിജനപ്രതിനിധിയുടെ പേര്             വാർഡ്പാർട്ടി
പ്രസിഡന്റ്ഷെമി ഷംനാദ്

തൊളിക്കോട് ഠൌൺ

(വാർഡ് 15)                 

ഐ. എൻ. സി.
വൈസ് പ്രസിഡന്റ്          വി സി അഭിലാഷ്പറണ്ടോട് ഠൌൺ (വാർഡ് 9)           ഐ. എൻ. സി.

 

വാർഡ് മെമ്പർമാരുടെ വിവരങ്ങൾ (2025)

           തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലെ തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാരുടെയും വിവരങ്ങൾ താഴെക്കൊടുക്കുന്നു:

 

വാർഡ് നമ്പർവാർഡിൻ്റെ പേര്മെമ്പറുടെ പേര്പാർട്ടിസംവരണം
1പുളിച്ചാമലശാലിനി എസ്ബി.ജെ.പിവനിത
2പരപ്പാറസുഷമ എസ്ഐ.എൻ.സി.വനിത
3ചായംഅശോകൻ ജെസി.പി.ഐ. (എം)എസ് ടി 
4ആനപ്പെട്ടിരമ വിഐ.എൻ.സി.വനിത
5തോട്ടുമുക്ക്ഷംന നവാസ്      സി.പി.ഐ. (എം)വനിത
6പുളിമൂട്അൻസർ എഐ.എൻ.സി.ജനറൽ
7മലയടിആദർശ്സി.പി.ഐ. (എം)ജനറൽ
8വിനോബാനികേതൻ             അർച്ചന പി കൃഷ്ണസി.പി.ഐ. (എം)വനിത
9പറണ്ടോട് ഠൌൺഅഭിലാഷ് വി സി           ഐ.എൻ.സി.ജനറൽ
10ചെട്ടിയാംപാറകവിത ഐ.എൻ.സി.                                   വനിത
11കണിയാരംകോട്വിജിത്രഐ.എൻ.സി.എസ് ടി വനിത
12പനയ്ക്കോട്സെൽവരാജൻ ഐഐ.എൻ.സി.ജനറൽ
13ചെറുവക്കോണംഷിബുലാൽ ദത്ത്ഐ.എൻ.സി.ജനറൽ
14തച്ചൻകോട്രശ്മി കമലൻസി.പി.ഐ. (എം)വനിത
15തൊളിക്കോട് ടൗൺഷെമി ഷംനാദ്ഐ.എൻ.സി.ജനറൽ
16പാമ്പാടി പ്രതാപൻ ബിഐ.എൻ.സി.എസ് സി
17തേവൻപാറഎൻ.എസ്. ഹാഷിംഐ.എൻ.സി.ജനറൽ
18തുരുത്തിരാജി എസ്സി.പി.ഐ. (എം)വനിത