ജനപ്രതിനിധികൾ

       2020-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രകാരം തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ പ്രധാന ജനപ്രതിനിധികൾ താഴെ പറയുന്നവരാണ്:

 

പദവിജനപ്രതിനിധിയുടെ പേര്             വാർഡ്പാർട്ടി
പ്രസിഡന്റ്അഡ്വ. വി. ജെ. സുരേഷ്

കണിയാരംകോട് 

(വാർഡ് 10)                 

സി.പി.ഐ. (എം)
വൈസ് പ്രസിഡന്റ്          ബി. സുശീലപുളിച്ചാമല (വാർഡ് 1)           എൽ.ജെ.ഡി.

 

വാർഡ് മെമ്പർമാരുടെ വിവരങ്ങൾ (2020)

           തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലെ തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാരുടെയും വിവരങ്ങൾ താഴെക്കൊടുക്കുന്നു:

 

വാർഡ് നമ്പർവാർഡിൻ്റെ പേര്മെമ്പറുടെ പേര്പാർട്ടിസംവരണം
1പുളിച്ചാമലബി. സുശീലഎൽ.ജെ.ഡി.വനിത
2പരപ്പാറചായം സുധാകരൻഐ.എൻ.സി.ജനറൽ
3ചായംആർ. ശോഭനകുമാരിസി.പി.ഐ. (എം)വനിത
4തോട്ടുമുക്ക്തോട്ടുമുക്ക് അൻസാർ എ.      ഐ.എൻ.സി.ജനറൽ
5പുളിമൂട്അശോകൻ ജെ.സി.പി.ഐ. (എം)എസ്.ടി.
6മലയടിബിനിത മോൾസി.പി.ഐ. (എം)വനിത
7വിനോബാനികേതൻ             ലിജുകുമാർ ആർ.സി.പി.ഐ. (എം)ജനറൽ
8ചെട്ടിയാംപാറപ്രതാപൻ ബി.ഐ.എൻ.സി.എസ്.സി.
9തച്ചൻകോട്തച്ചൻകോട് വേണുഗോപാൽ                ബി.ജെ.പി.ജനറൽ
10കണിയാരംകോട്അഡ്വ. വി. ജെ. സുരേഷ്                                                 സി.പി.ഐ. (എം)                                    ജനറൽ
11പനയ്ക്കോട്സന്ധ്യ എസ്. നായർസി.പി.ഐ. (എം)വനിത
12തൊളിക്കോട്രേജി ഒ.സി.പി.ഐ. (എം)വനിത
13തൊളിക്കോട് ടൗൺഷെമി ഷംനാദ്ഐ.എൻ.സി.വനിത
14ആനപ്പെട്ടിഫസീല അഷ്കർഎസ്.ഡി.പി.ഐ.വനിത
15തേവൻപാറഅനുതോമസ് എം.സി.പി.ഐ.വനിത
16തുരുത്തിഎൻ.എസ്. ഹാഷിംഐ.എൻ.സി.ജനറൽ