ജനപ്രതിനിധികൾ 2025-30
2025-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രകാരം തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ പ്രധാന ജനപ്രതിനിധികൾ താഴെ പറയുന്നവരാണ്:
| പദവി | ജനപ്രതിനിധിയുടെ പേര് | വാർഡ് | പാർട്ടി |
| പ്രസിഡന്റ് | ഷെമി ഷംനാദ് | തൊളിക്കോട് ഠൌൺ (വാർഡ് 15) | ഐ. എൻ. സി. |
| വൈസ് പ്രസിഡന്റ് | വി സി അഭിലാഷ് | പറണ്ടോട് ഠൌൺ (വാർഡ് 9) | ഐ. എൻ. സി. |
വാർഡ് മെമ്പർമാരുടെ വിവരങ്ങൾ (2025)
തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലെ തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാരുടെയും വിവരങ്ങൾ താഴെക്കൊടുക്കുന്നു:
| വാർഡ് നമ്പർ | വാർഡിൻ്റെ പേര് | മെമ്പറുടെ പേര് | പാർട്ടി | സംവരണം |
| 1 | പുളിച്ചാമല | ശാലിനി എസ് | ബി.ജെ.പി | വനിത |
| 2 | പരപ്പാറ | സുഷമ എസ് | ഐ.എൻ.സി. | വനിത |
| 3 | ചായം | അശോകൻ ജെ | സി.പി.ഐ. (എം) | എസ് ടി |
| 4 | ആനപ്പെട്ടി | രമ വി | ഐ.എൻ.സി. | വനിത |
| 5 | തോട്ടുമുക്ക് | ഷംന നവാസ് | സി.പി.ഐ. (എം) | വനിത |
| 6 | പുളിമൂട് | അൻസർ എ | ഐ.എൻ.സി. | ജനറൽ |
| 7 | മലയടി | ആദർശ് | സി.പി.ഐ. (എം) | ജനറൽ |
| 8 | വിനോബാനികേതൻ | അർച്ചന പി കൃഷ്ണ | സി.പി.ഐ. (എം) | വനിത |
| 9 | പറണ്ടോട് ഠൌൺ | അഭിലാഷ് വി സി | ഐ.എൻ.സി. | ജനറൽ |
| 10 | ചെട്ടിയാംപാറ | കവിത | ഐ.എൻ.സി. | വനിത |
| 11 | കണിയാരംകോട് | വിജിത്ര | ഐ.എൻ.സി. | എസ് ടി വനിത |
| 12 | പനയ്ക്കോട് | സെൽവരാജൻ ഐ | ഐ.എൻ.സി. | ജനറൽ |
| 13 | ചെറുവക്കോണം | ഷിബുലാൽ ദത്ത് | ഐ.എൻ.സി. | ജനറൽ |
| 14 | തച്ചൻകോട് | രശ്മി കമലൻ | സി.പി.ഐ. (എം) | വനിത |
| 15 | തൊളിക്കോട് ടൗൺ | ഷെമി ഷംനാദ് | ഐ.എൻ.സി. | ജനറൽ |
| 16 | പാമ്പാടി | പ്രതാപൻ ബി | ഐ.എൻ.സി. | എസ് സി |
| 17 | തേവൻപാറ | എൻ.എസ്. ഹാഷിം | ഐ.എൻ.സി. | ജനറൽ |
| 18 | തുരുത്തി | രാജി എസ് | സി.പി.ഐ. (എം) | വനിത |