മുട്ടക്കോഴി വിതരണം
September 24, 2026
തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ 2026–27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മുട്ടക്കോഴി വിതരണം പഞ്ചായത്ത് തല ഉദ്ഘാടനം 17.09.2026 രാവിലെ എട്ടുമണിക്ക് ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷെമി ഷംനാദ് നിർവ്വഹിച്ചു.