ഒറ്റ നോട്ടത്തില്‍

ജില്ല തിരുവനന്തപുരം, താലൂക്ക് : നെടുമങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് : വെള്ളനാട്, 

വിസ്തീർണ്ണം : 22.37 ചതുരശ്ര കിലോമീറ്റർ, 

വാർഡുകളുടെ എണ്ണം : 18

വില്ലേജ് : തൊളിക്കോട് (പൂർണ്ണമായും വ്യാപിച്ചുകിടക്കുന്നു), 

നിയമസഭാ മണ്ഡലം : അരുവിക്കര

രൂപീകരിച്ച വർഷം : 1973

 

വാർഡുകൾ

  1. പുളിച്ചാമല

  2. പരപ്പാറ

  3. ചായം

  4. ആനപ്പെട്ടി

  5. തോട്ടുമുക്ക്

  6. പുളിമൂട്

  7. മലയടി

  8. വിനോബാനികേതൻ

  9. പറണ്ടോട് ഠൌൺ

  10. ചെട്ടിയാംപാറ

  11. കണിയാരംകോട്

  12. പനക്കോട്

  13. തൊളിക്കോട്

  14. തച്ചൻകോട്

  15. തൊളിക്കോട് ടൗൺ 

  16. പാമ്പാടി

  17. തേവൻപാറ

  18. തുരുത്തി