ക്യാമ്പ് കളക്ഷൻ November 13, 2026 തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഊർജ്ജിത നികുതി പിരിവ് ക്യാമ്പ് 2026 നവംബർ 16 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു.